പലപ്പോഴായി ഒന്നുരണ്ട് റിലേഷന്‍ ഉണ്ടായിരുന്നു;എന്നാല്‍ അതൊന്നും വര്‍ക്കൗട്ട് ആയില്ല; ആളുകള്‍ പറയും പോലെ അല്ലയല്ലോ ജീവിക്കേണ്ടത്; വിവാഹം അങ്ങനെതന്നെ; എനിക്ക് തോന്നുമ്പോള്‍ സംഭവിക്കും; ഗോസിപ്പുകള്‍ക്ക് മറുപടി നല്കി നടി ചന്ദ്രാ ലക്ഷ്മണ്‍
News
cinema

നിരവധി സീരിയലുകളിലൂടെയും സിനിമകളിലൂടെയും മലയാളികളുടെ മനസില്‍ ചേക്കേറിയ താരമാണ് ചന്ദ്രാ ലക്ഷ്മണ്‍. കുടുംബ പ്രേക്ഷകരുടെ പ്രിയ താരങ്ങളില്‍ ഒരാളായി മാറിയ ചന്ദ്രാ  ജ...